മലയാറ്റൂർ: ഇല്ലിത്തോട് തേനൂരാൻ കമലാക്ഷി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, ഷൈല, രഘു, ശിവൻ, സുബ്രഹ്മണ്യൻ. മരുമക്കൾ: ശാന്ത, കുഞ്ഞ്, മിനി, ജിനി, അജി.