ഉദയംപേരൂർ: കൊച്ചുപള്ളിയ്ക്ക് സമീപം മേക്കേവെളിയിൽ സുകുമാരൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: കോമള, സുശീല, ബാലൻ, ലളിത, രത്ന, സതീശൻ, സതീഷ്, പരേതനായ സുനിൽ. മരുമക്കൾ: മോഹനൻ, രമേശൻ, തങ്കമണി, ശശീന്ദ്രൻ, ലാലിച്ചൻ, സ്മിത, സുജിത, സിന്ധു.