കൂത്താട്ടുകുളം: കുമ്പളവേലിൽ രാമകൃഷ്ണൻ (തങ്കപ്പൻ - 83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് . ഭാര്യ: ലീലാമ്മ. മക്കൾ: സന്തോഷ്, സന്ധ്യ, സനീഷ്, അജീഷ്, അനിൽ, അനൂപ്. മരുമക്കൾ: സംഗമി, സുനേഷ്, ഷിൻസ്, നീതു, അനു, അഞ്ജലി.