മട്ടാഞ്ചേരി: പനയപ്പിളളി വി.വൈ. അബ്ദുൽ റഹിമാൻ റോഡിൽ ഗ്യാലക്സി ലെയിനിൽ പരേതനായ മുഹമ്മദലി നൈയുടെ മകൻ ഫിറോസ് അഹമ്മദ് നൈന (45) നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: ഫയറൂസ ഫിറോസ്, ഫർദീൻ മുഹമ്മദലി നൈന.