mvpa67
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർ പണിമുടക്കി പ്രകടനം നടത്തുന്നു

മൂവാററുപുഴ: സംയുക്ത ട്രേഡുയൂണിയനുകളുടെ നേതൃത്വത്തിൽ കെഎസ്..ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോയിലെ ജീവനക്കാർ പണിമുടക്കി. രാവിലെ 8.30.മുതൽ 11.30 വരെ പണിമുടക്ക് തുടർന്നു. ടിക്കറ്റ് റിസർവേഷൻ കേന്ദ്രങ്ങളുടെ ചുമതല കുടുംബശ്രീയെ ഏല്പിക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.