കുമ്പളങ്ങി: എസ്.ബി.ഐ റിട്ട. ഉദ്യോഗസ്ഥൻ അറക്കപ്പാടത്ത് എ.എ. രാജീവ് (59) നിര്യാതനായി. ഭാര്യ: സീമ (ബി.എസ്.എൻ.എൽ., മട്ടാഞ്ചേരി). മക്കൾ: അച്യുത്രാജ് (എസ്.ബി.ഐ), അശ്വതി രാജീവ്. മരുമകൻ: അഭിരാജ് (കാനറബാങ്ക്, കൊല്ലം).