ആലുവ: മനക്കപ്പടി ഈരത്തര വീട്ടിൽ വർഗീസിന്റെ മകൻ മനോജ് (48) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അലീന, എബി.