വൈപ്പിൻ: ഞാറക്കൽ അല്ലപറമ്പിൽ ഗോപാലൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സോഫിയ. മക്കൾ: ജിബീഷ്, അരുൺ. മരുമകൾ: ഷാനി.