കൊച്ചി: മദ്രാസ് രഞ്ജിത് ഹോട്ടൽ മുൻ മാനേജർ കലൂർ സെബാസ്റ്റിയൻ റോഡ് കൂവപ്പറമ്പിൽ ബാവാസ് കെ.എ. അൻസാരി (59) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് എറണാകുളം സെൻട്രൽ മസ്ജിദ് കബറിസ്ഥാനിൽ. ഭാര്യ: അനിത. മക്കൾ: ആകാശ് ബാവ(താജ് ഹോട്ടൽസ് അസി. മാനേജർ, ബാംഗ്ലൂർ), ഐഷാ അൻസാരി (അധ്യാപിക, ബാംഗ്ലൂർ).