ആലങ്ങാട്: പത്തുപറയിൽ നന്തിപറമ്പ് പരേതനായ രാമുവിന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. മക്കൾ: രതി, സുനിത, ലത, മരുമക്കൾ: സജീവൻ, ഹെലൻ, രമണൻ, ഗിരീഷ്