വെണ്ണല: ചക്കരപ്പറമ്പിൽ ലക്ഷ്മിയിൽ, വിജയലക്ഷ്മി മെഡിക്കൽ സെന്ററിന്റെ ഉടമയും പരേതനായ അമ്മുണ്ണി മേനോന്റെയും വിലാസിനി അമ്മയുടെയും മകൻ കുവൈറ്റിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ഗോപകുമാർ പോണോത്ത് (66) നിര്യാതനായി.സംസ്കാരം നാളെ (വെള്ളി)ഉച്ചയ്ക്ക് 12ന്. ഭാര്യ: ഡോ. വിജയലക്ഷ്മി ജി പിള്ള. മകൻ ദീപക് ഗോപകുമാർ. മരുമകൾ അമിത.