മൂവാറ്റുപുഴ: കടാതി കളമ്പൂത്തറയിൽ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ കെ.എം. ജോൺ (ജോണിഅപ്പൻ68) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് പിറവം വലിയപള്ളിയിൽ. ഭാര്യ: ചിന്നമ്മ കടാതി മഞ്ചേരിയിൽ കുടുംബാംഗം. മക്കൾ: എബി, സിബി, ജിബി.