മേമടങ്ങ്: കുന്നുംപുറത്ത് ദേവസ്യ വർക്കി (84) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 2.00 ന് തോട്ടക്കര സെന്റ്ജോർജ് പള്ളി സെമിത്തേരിയിൽ.