വാളകം പാർവതീപുരം നെടൂക്കാവ് ശ്രീപാർവതീ ദേവി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിന് എ.കെ. രവിയാശാൻ നേതൃത്വം നൽകുന്നു
മൂവാറ്റുപുഴ: വാളകം പാർവതീപുരം നെടൂക്കാവ് ശ്രീപാർവതീ ദേവീക്ഷേത്രത്തിലെ നവരാത്രി ദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിശേഷാൽപൂജയും സരസ്വതി മണ്ഡപത്തിൽ പൂജയെടുപ്പും വിദ്യാരംഭവും നടന്നു. എ.കെ. രവിയാശാൻ വിദ്യാരംഭത്തിന് നേതൃത്വം നൽകി.