മൂവാറ്റുപുഴ: ആരക്കുഴ മേമടങ്ങ് തടത്തിൽ ടി.കെ. രാമൻ (90) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: രാധ, വാസു, വിജയൻ, ജനാർദ്ദനൻ (പുരോഗമന കലാസാഹിത്യസംഘം, മൂവാറ്റുപുഴ ഏരിയ സെക്രട്ടറി), രാജൻ (ആരക്കുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: പരേതനായ പീതാംബരൻ, ഷീല, ഷേർലി, ലീല (കാവന ഗവ. എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപിക), ഷിജി.