തൃക്കാക്കര: കരിമക്കാട് കരിവേലിമറ്റം വീട്ടിൽ കാളി (86) നിര്യാതയായി. മക്കൾ: നാരായണൻ, സുകു (കുസാറ്റ്), ചന്ദ്രൻ (ഹെഡ്ലോഡ്, സി.ഐ.ടി.യു), തങ്കമണി. മരുമക്കൾ: ശോഭന, ബിന്ദു, സുനിത, രവി