പള്ളുരുത്തി: ചിറയിൽ വീട്ടിൽ സി.എൻ.ഭാസി (70) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ഷീജ, ഷിംല, രതി മോൾ. മരുമക്കൾ: സെൽവരാജ്, രാകേഷ്, അനിൽകുമാർ.