കോതമംഗലം: ചെറുവട്ടൂർ 314 അട്ടോടി കുഞ്ഞൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: ദിവാകരൻ, രവി, ഗോപാലൻ, ഷീല, ജയൻ, ഷാജി, സന്തോഷ്, ഷീജ. മരുമക്കൾ: വിലാസിനി, അമ്മിണി, ഷോളി, ജയദേവൻ, റിനി, സിന്ധു, സുരഭി, സാബു.