കാഞ്ഞിരമറ്റം: വലിയവെളിയിൽ കുമാരൻ വി.കെ. (85) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: വനജാപ്രകാശ്, മുരുകദാസ് (കുവൈറ്റ്), ഷൈലജ ശശി, ഷൈനി പ്രകാശൻ. മരുമക്കൾ: പി.വി. പ്രകാശൻ (വ്യാപാരി വ്യവസായി എറണാകുളം ജില്ലാ സെക്രട്ടറി, കാഞ്ഞിരമറ്റം യൂണിറ്റ് പ്രസിഡന്റ്), പ്രീതി എം. ദാസ് (കുവൈറ്റ്), ശശി, പ്രകാശൻ ടി.ജെ.