എളങ്കുന്നപ്പുഴ: കുറ്റിക്കപ്പറമ്പിൽ പരേതനായ ആന്റണി കൊറയയുടെ ഭാര്യ ലില്ലി ആന്റണി കൊറയ (77) നിര്യാതയായി . സംസ്കാരം ഇന്ന് വൈകിട്ട് 3ന് കർത്തേടം സെന്റ് ജോർജ് ഇടവകയിൽ. മക്കൾ: ശ്യാം ആന്റണി കൊറയ, സജു ആന്റണി കൊറയ (ഇറ്റലി), സുശീൽ ആന്റണി കൊറയ, ഷിബു ആന്റണി കൊറയ (അബുദാബി), ഷിതആന്റണി കൊറയ, ഷെറി ഡിസിൽവ. മരുമക്കൾ: ജീന, ടിൽസ, ടീന, ജെൽറ്റ, ഡെൻസി, ഡിസിൽവ.