മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്മീൻസ് റോഡിൽ ആൽബാ സീഫുഡ്സിനു സമീപം കെ.ബി. ഗഫൂർ (62) നിര്യാതനായി. ഭാര്യ :നബീസ. മക്കൾ : ഫിറോസ്, റിൻഷാദ്, ഷഹീദ. മരുമക്കൾ : ഷറീന, സലീന, ഷാനവാസ്.