കോലഞ്ചേരി : മഴുവന്നൂർ ആരമ്പിള്ളിക്കുടിയിൽ അന്നമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ
11 ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: സിസിലി, സണ്ണി (റിട്ട. ഡൽഹി പൊലീസ്), സാജി (റിട്ട.ബി.എസ്.എഫ്), ജെസി. മരുമക്കൾ : വിജി, മോളി,
ജോയി, പരേതനായ ബേബി.