പറവൂർ: മൂത്തകുന്നം മാസംപടന്നവീട്ടിൽ എം.കെ. സത്യൻ (72, റിട്ട. എക്സി.എൻജിനിയർ ,കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീല (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.എം ഹൈസ്കൂൾ, മൂത്തകുന്നം). മക്കൾ: സജീഷ് സത്യൻ (യു.എസ് എ), നീതു ഷൈജു ( സഹകരണ എൻജിനിയറിംഗ് കോളേജ്, പുന്നപ്ര ). മരുമക്കൾ: വർഷ (യു.എസ്.എ), ഷൈജു (എൻ.ടി.പി.സി ,രത്നഗിരി, മുംബയ് ).