വാഴക്കുളം: കാവന ഏനായിക്കര പരേതനായ പത്മനാഭന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ: വിശ്വമോഹനൻ, രേണുക, സുരേഷ്, ഷാജി, റജി, അജീഷ്, ഗിരീഷ്, സന്തോഷ് (എല്ലാവരും വാഴക്കുളം ബ്രദേഴ്സ് എൻജിനിയറിംഗ് വർക്സ് ). മരുമക്കൾ: തങ്കമണി തേക്കുംകാട്ടിൽ ആനിക്കാട്, രാജൻ കോതായിൽ തുടങ്ങനാട്, ഷീജ തേണാട്ടേൽ രാമമംഗലം, ഇന്ദു മംഗലത്ത് മൂവാറ്റുപുഴ, ലത മഠത്തുംപടി ചെറുകുന്നം, ഷീബ എല്ലാട്ടുമാരിയിൽ ആലുവ, സൗമ്യ തേക്കുമാലക്കുന്നേൽ രാമപുരം, അരുണിമ താണിക്കുഴിയിൽ പെരിങ്ങഴ.