കടുങ്ങല്ലൂർ: കയന്റിക്കര ഗോപുരത്തിങ്കൽ വീട്ടിൽ വിശാലം ഗോപാലകൃഷ്ണൻ (67) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: വിനോദ് (മന്ത്രി കെ.ടി. ജലീലിന്റെ സ്റ്റാഫ്). മരുമകൾ: സുമി വിനോദ്.