പൂത്തോട്ട: കൊല്ലംപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: അമ്മിണി, കുമാരി, ഓമന, വത്സല, പ്രതാപൻ. മരുമക്കൾ: രാജപ്പൻ, രവീന്ദ്രൻ, തങ്കപ്പൻ, ദാസപ്പൻ, ഉമാദേവി.