പൂത്തോട്ട: കൈതവളപ്പിൽ (വൈരാട്ടേൽ) പരേതനായ ദിവാകരന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ഗീത, അംബിക, ശ്രീജ, സുനിൽകുമാർ (പൂത്തോട്ട എസ്.എൻ.ഡി.പി ശാഖായോഗം കമ്മിറ്റിയംഗം). മരുമക്കൾ: ഹർഷൻ, സിനൽ, വിദ്യ, പരേതനായ സന്തോഷ്.