ആലങ്ങാട്: കോട്ടപ്പുറം പുതുവൽപ്പറമ്പിൽ ശാരദ (76) നിര്യാതയായി. മക്കൾ: വേണു, ഗീത, സുരേഷ്. മരുമക്കൾ: ശോഭ, പരേതനായ ബോസ്, ബിന്ദു.