ചോറ്റാനിക്കര: ആശുപത്രിയ്ക്കു സമീപം കാഞ്ഞിരംപാക്കിൽ രഘുനാഥൻ നായർ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പഞ്ചായത്ത് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ: വിഷ്ണു (ദുബായ്), അനന്തു.