പറവൂർ: കച്ചേരിപ്പടി കുന്നത്ത് വീട്ടിൽ ശങ്കരലിംഗം പിള്ള (79 - റിട്ട. സുബേദാർ മേജർ) നിര്യാതനായി. 1965 ഇന്ത്യാ-പാക് യുദ്ധത്തിലും 1971 ബംഗ്ലാദേശ് ലിബറേഷൻ വാറിലും പങ്കെടുത്തിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്നിയകാവ് അദ്ധ്യാത്മ വിദ്യാലയത്തിൽ. ഭാര്യ: രാമലക്ഷ്മി. മക്കൾ: സീതാലക്ഷ്മി, സെന്തിൻകുമാർ, സന്ധ്യാദേവി. മരുമക്കൾ: ശരവണൻ, ശിവശങ്കരി, പശുപതിരാജ.