പിറവം: ഓണക്കൂർ പാലം നാരായണന്റെ ഭാര്യ കാർത്യായനി (101) കിഴക്കേടത്ത് നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടി, രാഘവൻ, തങ്കപ്പൻ, ലീല, ശോഭന, രവി, ശശീന്ദ്രൻ, പരേതയായ പങ്കജവല്ലി.