മൂവാറ്റുപുഴ: ഈസ്റ്റ് കടാതി നെല്ലിപ്പിള്ളിൽ എൻ.കെ. ശശി (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: മിനി, സിനി, അനീഷ്, അനൂപ്. മരുമക്കൾ: മണിലാൽ, അരുൺ, കൃഷ്ണപ്രിയ.