കൂത്താട്ടുകുളം: തിരുമാറാടി മൂലക്കുന്നേൽ അബ്രഹാം ഔസേഫ് (കൊച്ചേട്ടൻ - 86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് കാക്കൂർ സെന്റ് ജോസഫ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: മേരി, റോസ്ലി, ആനി, സിസ്റ്റർ അനിത (മൂലക്കുന്നേൽ എഫ്.സി കോൺവന്റ്, മൂലൂർ), ബിജു, ബിൻസി, ജിൻസി. മരുമക്കൾ: അഗസ്റ്റിയൻ, സാബു, ഷിനു, റെജി, സേവ്യർ.