maya
കൂവപ്പടി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ കൃഷ്ണകുമാർ നിർവഹിക്കുന്നു

കൂവപ്പടി: കൂവപ്പടി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം മെമ്പർ അൽഫോൺസിന് നൽകി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ കൃഷ്ണകുമാർ നിർവഹിച്ചു. കൃഷി ഓഫീസർ ജയ മരിയ ജോസഫ്, എൻ. ഹരിദാസ്, ബിനു മാതംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു