കൊച്ചി: എറണാകുളം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ മുൻ ജീവനക്കാരൻ കെ.ജെ. ഡാനിയൽ (55) മുംബയ് വാഷിയിൽ നിര്യാതനായി. സംസ്‌കാരം 26 ന് (വെള്ളി) രാവിലെ 10 ന് മണിക്ക് വാഷി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഡെയ്‌സി. മകൾ: ഡയാന.