mvpa-02

മൂവാറ്റുപുഴ: പോത്താനിക്കാട് മുണ്ടക്കൽ എം.വി. ജോസഫ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി (അടിമാലി പാറയ്ക്കമാലി കുടുംബാംഗം). മക്കൾ : ഗ്രേസി, സലീന, ലിസി (കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം), മേരി, കൊച്ചുറാണി (ബഹറിൻ), പോൾസി ജോസഫ്, (റിട്ട. സി.ഐ.എസ്.എഫ്), ബീന, ബീറ്റ. മരുമക്കൾ: ബേബി, ജോണി, അഗസ്റ്റ്യൻ, ജോയി, നെൽസൻ പനയ്ക്കൽ (കേരളകൗമുദി ഫ്‌ളാഷ് ലേഖകൻ മൂവാറ്റുപുഴ), മേരി സെലിൻ, റോയി, ബേബി.