കൂത്താട്ടുകുളം: മോരക്കുഴി കൊച്ചുകുന്നേൽ അപ്പു ചെട്ടിയാർ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ അമ്മാൾ. മക്കൾ: ശശി, ശാന്തിനി. മരുമക്കൾ: സുരേഷ്, ബിജി.