തോപ്പുംപടി: ഫിഷറീസ് ഹാർബറിന് സമീപം ഇന്ദിരാ ജംഗ്ഷനിൽ കൊച്ചങ്ങാടി എം.എം. കമറുദ്ദീന്റെ ഭാര്യ സുനിത (54) നിര്യാതയായി. മക്കൾ: സിംന, സനം. മരുമക്കൾ: ഷമീർ, ഷാരിസ് ഗഫൂർ.