കൂത്താട്ടുകുളം: ഇടയാർ കുരുവിലക്കുന്നേൽ മൈലക്കിളി (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: കെ.വി തങ്കപ്പൻ, കെ.വി. ബാലചന്ദ്രൻ (റിട്ട. പ്രധാനാദ്ധ്യാപകൻ, ഗവ.യു.പി സ്കൂൾ, കൂത്താട്ടുകുളം), കെ.വി. കുഞ്ഞുമോൻ (ഇ.എസ്.ഐ ഹോസ്പിറ്റൽ, എറണാകുളം), അനിത (സാക്ഷരതാ പ്രേരക്, മുളന്തുരുത്തി). മരുമക്കൾ: ചന്ദ്രമതി (പബ്ലിക് ഹെൽത്ത് നഴ്സ്, വാഴക്കുളം), ശാന്ത (തൊട്ടിപ്പറമ്പിൽ, തൊടുപുഴ), അനിൽകുമാർ (പരിയാരത്ത് കൈപ്പട്ടൂർ), പരേതയായ സരസു.