ചുള്ളിക്കൽ: മദർതെരേസാ റോഡിൽ മൂട്ടുങ്കൽ ജോൺ ജോസഫ് (91) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൂലങ്കുഴി ലൊരേറ്റോ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ടെൻസൻ ജോസഫ് (ഡ്രൈഡ്രോക്ക്, ദുബായ്). മരുമകൾ: ഡയാന.