ആലുവ: കരിപ്പേരി ജോൺ മാനുവലിന്റെ ഭാര്യ പൗളി മാനുവൽ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആലുവ അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈനി, നിക്സൺ മാനുവൽ, ഷൈബി, ഷാലി, നെൽസൺ മാനുവൽ. മരുമക്കൾ: വർഗീസ്, ഡയാന പോൾ, ബിജു മണവാളൻ, പോളി, സിനി.