ഉദയംപേരൂർ: പുല്ലുകാട്ട്കാവ് ക്ഷേത്രത്തിന് സമീപം പാലാത്ത് (ചിറ്റേഴത്ത്) പി.വി. കരുണാകരൻ (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പരേതനായ ഭാസി, സുലോചന, രാധാമണി, പ്രതീപൻ, ഷാജീവൻ. മരുമക്കൾ: ശ്രീവത്സാംഗിതൻ, പങ്കജാക്ഷൻ, മാലതി, സിന്ധു.