പള്ളുരുത്തി: പുല്ലാർദേശം റോഡിൽ അറയ്ക്കപ്പറമ്പിൽ സുമതി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി ശ്മശാനത്തിൽ. മക്കൾ: അജയകുമാർ (റിട്ട. കൊച്ചിൻ പോർട്ട്), ദിനേശൻ (റിട്ട. കൃഷി വകുപ്പ്, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി, വലിയപുല്ലാര വടക്ക്), സുബ്രഹ്മണ്യൻ, രാജു, സജീവ്കുമാർ. മരുമക്കൾ: ബീന, സാധന, ദീപ, പരേതയായ ഗീത, ശ്രീദേവി.