പള്ളുരുത്തി: ആര്യകാട് സൗത്ത് മൂലങ്കുഴി ചിറയത്ത് വീട്ടിൽ അനിൽകുമാർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ രതി. മക്കൾ: ഉണ്ണികൃഷ്ണൻ (ദുബായ്), പാർവ്വതി. മരുമകൻ: ശരത്.