കോലഞ്ചേരി: പരിയാരം ഒഴൂർ പുഷ്പകം ശ്രീദേവി ബ്രാഹ്മണിയമ്മ (89) നിര്യാതയായി. മകൻ: രാമചന്ദ്രൻ (കൊച്ചിൻ ദേവസ്വം ബോർഡ്). മരുമകൾ: ഗംഗ.