കാലടി: വെള്ളാരപ്പിള്ളി കോയിക്കൽ മഠത്തിൽ കെ.ആർ.രാമവർമ്മ തിരുമുൽപ്പാടി (റിട്ട. ഡി.ഇ.ഒ) ന്റെ ഭാര്യ കെ. ഭാമ (88 - റിട്ട. ഹെഡ്മിസ്ട്രസ്സ്, അകവൂർ ഹൈസ്കൂൾ, ശ്രീ മൂലനഗരം). മക്കൾ: അനിൽകുമാർ (ഗ്രാമീൺ ബാങ്ക്), സുനീത (ബി.എസ്.എൻ.എൽ). മരുമക്കൾ: നിഷ വർമ്മ, വിനയകുമാർ.