മരട്: കാട്ടിത്തറ സഹകരണ റോഡ് ബീന ഭവനിൽ ശാന്തമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: ബീന, ബിന്ദു, ശ്രീകുമാർ. മരുമക്കൾ: രാജു, പ്രതാപൻ, സുജ.