അങ്കമാലി: അങ്കമാലി കോതകുളങ്ങര മീത്തിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (84) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: നിർമ്മൽകുമാർ, കിരൺകുമാർ. മരുമക്കൾ: സിമി, മഞ്ചു.