കോലഞ്ചേരി: വടയമ്പാടി വെട്ടിനാൽ മോഹനൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വരിക്കോലി വെട്ടിനാൽ വീട്ടുവളപ്പിൽ. ഭാര്യ: വിനോദിനി. മക്കൾ: അരുൺ (കുവൈറ്റ്), അമൽ.