മൂവാറ്റുപുഴ: കീച്ചേരിപ്പടി കണ്ടോത്തുകുടി കാർത്ത്യായനി (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. മക്കൾ: സരോജിനി, ലീല, സുലോചന, മോഹനൻ, രാജൻ, പരേതനായ നാരായണൻ, ശശി, കമലം. മരുമക്കൾ: രാമൻകുട്ടി, തങ്കപ്പൻ, രാമകൃഷ്ണൻ, അമ്മിണി, ഷീല, ഷീല, പരേതരായ സരസു, കൃഷ്ണൻകുട്ടി.